ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

Menu

ഞങ്ങളുടെ ചികിത്സാരംഗത്തെ പാരമ്പര്യത്തെ കുറിച്ച്

പാരമ്പര്യ കൈവഴികൾ

സുഹൃത്തേ:-

ആയുർവ്വേദം ജീവനും ആത്മാവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആയുസ്സിന്റെ ശാസ്ത്രമാണ്. കുറേ ജീവിച്ചു എന്നതല്ല അതെങ്ങനെ ആയുർരേഖയുടെ നീളത്തോടൊപ്പം വിശ്വാസത്തിന്റെയും, മാനസികാവസ്തയുടെയും നിറവും, മണവും, ഗുണപരമായി പ്രസരിപ്പിച്ചു എന്നതിനെയാണു് ആയൂർവ്വേദാചാര്യന്മാർ സുപ്രധാനമായി കണ്ടതു്. ശരീരത്തിന്റെ ആന്തരികവും, ബാഹ്യവുമായ രണ്ടു വശങ്ങളുടെയും ജൈവീകമായ വളർച്ചയെ ആയൂർവ്വേദം ലക്ഷ്യം വെച്ചു. പൊതുവേ മനുഷ്യരിൽ ആന്തരീകത വളരുകയാണെങ്കിൽ ബാഹ്യതമ വിഷയങ്ങൾ തകരുകയും, അല്ലെങ്കിൽ ബാഹ്യമോടികൾ വളരുമ്പോൾ ആന്തരീക സത്യങ്ങൾ തകരുന്നു എന്നത് എക്കാലത്തെയും പ്രശ്നമാണു്. എന്നാൽ ആയുർവ്വേദത്തിന്റെ വൈദ്യശാസ്ത്ര മണ്ഡലം ആത്മാവിന്റെയും, ശരീരത്തിന്റെയും രസങ്ങളെ കൃമപ്പെടുത്തുകയും ചെയ്യുന്നു.

ആയുർവ്വേദ പാരമ്പര്യമുള്ള മണ്ണ് ഇന്ത്യയും അതിലുപരി കേരളവുമാണെങ്കിലും മറ്റു നാടുകൾക്കും അതിനോട് ബന്ധമുണ്ട്. അറേബ്യൻ ആയുർവ്വേദം അതിലൊന്നാണ്. ഏതാണ്ട് സുലൈമാൻ നബി(അ)നേക്കാളും അതിന്റെ തത്വങ്ങൾക്കു് പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ലുക്കു്മാനുൽ ഹക്കീം ഖോജാ (റ) എന്ന വരുടെ ചരിത്രവും, പാരമ്പര്യവും ആണ് ഇന്നത്തെ ആയുർവ്വേദത്തിന്റെയും, യൂനാനിയുടെയും എല്ലാം അടിസ്ഥാന തത്വവും, മാർഗ്ഗരേഖയും ഇസ്ലാമിക് ചരിത്ര താളൂകളിലും പല ഹദീസുകളിലും, അതിനെ പറ്റി തന്നെ ആ പുണ്യ പുരുഷന്റെ പേരിൽ ഖുർആനിൽ അവതരിക്കുകയും ചെയ്തു.ലുഖു്മാനുൽ ഹക്കീം ഖോജ (റ) വിന്റെ ചരിത്രത്തിൽ ആമഹാന്റെ (വലിയുള്ളാഹി) സ്വന്തം ജീവിതത്തിൽ ലോകരക്ഷിതാവായ നാഥന്റെ അഗാതമായ ഒരു പരീക്ഷണ (ത്യാഗം) വും അതിൽ നിന്നും നാഥന്റെ അനുഗ്രഹത്തോട് കൂടി കരകയറി വന്ന സംഭവവും ജനങ്ങളിൽ പ്രചരിക്കുകയും, അതിൽ കൂടി ഉയരങ്ങളുടെ പടവുകൾ കയറുകയും ചെയ്തു. അവരുടെ ചരിത്രത്തിൽ വളരെ രസകരമായ സംഭവങ്ങളും, അത്ഭൂതകരമായ സംഭവങ്ങളും പ്രതിപാദിക്കുന്നുണ്ട് അതിലൊന്ന് ഒരു കുഷ്ഠരോഗിയുടെ ചരിത്രമാണ്.

ഒരിക്കൽ ഒരു കുഷ്ഠരോഗി മഹാനവർകളുടെ ഹള്റത്തിൽ എത്തി. രോഗവിവരമെല്ലാം പറഞ്ഞു.മഹാനവർകൾ രോഗവിവരമെല്ലാം കേട്ട പാടെ കരിമൂർഖൻ വിഴുങ്ങിയ കരിന്തേളിനെ വിഴുങ്ങാൻ പറഞ്ഞൂ. പാവം രോഗി വളരെയധികം നിരാശയോടെ മഹാനവർകളുടെ ഹള്റത്തിൽ നിന്ന് മടങ്ങി. എല്ലാവരാലും വെറുക്കപ്പെട്ട ആ പാവം എന്റെ രോഗത്തിന് അവസാന ആശ്രയമായ ഖോജയും കൈ ഒഴിഞ്ഞു എന്ന് കരുതി വളരെയധികം നിരാശയോടെ (മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് എന്ന് പറഞ്ഞ പോലെ) ഇനി ഒരു പ്രതിവിധിയും ഇല്ല എന്ന് കരുതി ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ച് ഒരു കൊക്കയുടെ സമീപത്ത് എത്തുകയും, മരണം മാത്രം മുമ്പിലുറപ്പിച്ച് അതിലേക്ക് ചാടുകയും ചെയ്തു. അവിടെയതാ (അള്ളാഹുവിന്റെ അപാരമായ ഖുദ്റത്ത്) ലുക്ക് മാനുൽ ഹക്കീം ഖോജ (റ) എന്ന വരുടെ കറാമത്ത് ആയി ആ രോഗിയുടെ മുമ്പിൽ അവതരിക്കുകയും ചെയ്തു. താഴ്ചയിലേക്കു് എടുത്തു ചാടിയ രോഗിക്ക് ഒന്നും സംഭവിക്കാതിരിക്കുകയും, മറിച്ച് കരിന്തേളിനെ വിഴുങ്ങുന്ന കരിമൂർഖന്റെ മുമ്പിലാണ് ചെന്നെത്തിയത്.കരിമൂർഖൻ വിഴുങ്ങിയ തേളിനേ തിരിച്ചു തുപ്പുകയും ചെയ്തു. ആ സമയത്ത് രോഗിക്ക് മഹാനവർകൾ മൊഴിഞ്ഞ പ്രതിവിധി ഓർമ്മ വരികയും, അങ്ങിനെ ആ തേളിനെ സ്വയം എടുത്ത് വിഴുങ്ങുകയും ചെയ്തു. അതോടെ അത്ഭുതമെന്നോണം അയാളുടെ ശരീരത്തിലുള്ള കുഷ്ടരോഗമെല്ലാം അപ്രത്യക്ഷമാവുകയും തിരിച്ച് അയാൾ സന്തോഷത്തോടെ മഹാനവർകളുടെ ഹള്റത്തിലേക്ക് മടങ്ങുകയും, നടന്ന സംഭവമെല്ലാം വിവരിക്കുകയും അങ്ങിനെ രണ്ട് പേരും റബ്ബിനെ സ്തുതിക്കുകയും ചെയ്തു. അൽഹംദുലില്ലാഹ്.

ലുഖ്മാനുൽ ഹക്കീം (റ) എന്നവരുടെ കോട്ടയെ പറ്റിയും, അവിടുത്തെ ശിഷ്യഗണങ്ങളെ പറ്റിയും ചരിത്ര താളുകളിൽ പ്രതിപാദിക്കുന്നുണ്ട്. ആ ചരിത്ര സത്യങ്ങളും മറ്റും അന്ത്യ പ്രവാചകൻ നബി (സ്വ അ) യുടെ കാലത്തോടു കൂടി പ്രവാചകന്റെ രോഗ സമക്ഷയും ചികിത്സാ തത്വങ്ങളും ഹദീസുകളിലൂടെയും, അറേബ്യൻ ആയുർവ്വേദ സിദ്ധാന്തങ്ങളുടെ വളർച്ചയും പരമാവധി വ്യാപിച്ചു. കരിഞ്ചീരകവും, ഉലുവയും, തേനും, ഇഞ്ചിയും, കുന്തിരിക്കവും, ചെങ്കർപ്പൂരവും, കുരുമുളകും, അമുക്കുരവും, അകിലുമെല്ലാം ഇഴ ചേർന്ന കേരളീയ ആയൂർവ്വേദത്തിന്റെ അടിസ്ഥാനങ്ങൾ പണ്ടേക്കു പണ്ടേ മനസ്സിലാക്കിയിരിന്നു.പ്രത്യോകിച്ചും തിരുനബി( സ്വ ) യുടെ പിൻഗാമികളായ അഹ് ലു ബൈത്തുകാർ.പല അറബിനാടുകളിൽ നിന്നും കടൽ കടന്ന് വന്ന് തങ്ങൾ കുടുംബങ്ങളിൽ പലർക്കും ആയുർവ്വേദ ചികിത്സാ ശാസ്ത്രത്തോട് നേരിട്ട് ബന്ധമുണ്ടായിരിന്നു. പാണക്കാട് തങ്ങന്മാരുടെയെല്ലാം പിതാമഹാനായ സയ്യിദ് മുഹ്ളാർ ശിഹാബുദ്ദീൻ (റ) തങ്ങളവർകളുടെ (മഖ്ബറ മലപ്പുറം വലിയങ്ങാടിയിൽ) ഇവരുടെ പുത്രൻ സയ്യിദ് ഹുസ്സൈൻ ആറ്റക്കോയ തങ്ങൾ (റ) അന്നത്തെ ചില പ്രത്യോക സഹചര്യത്തിൽ പാണക്കാട് എത്തിപ്പെടുകയും, അവിടത്തെ ചില പൗര പ്രമാണിമാരുടെ ആഗ്രഹപ്രകാരം പാണക്കാട് സ്ഥിര താമസമാക്കി. ഇവരെ ബ്രിട്ടീഷുകാർ നാട് കടത്തി. വെല്ലൂരിൽ ആണ് ഇവരുടെ മഖാം. ഇവരുടെ പിൻതലമുറകളാണ് ഇന്ന് പാണക്കാടുള്ള എല്ലാ തങ്ങന്മാരും. ഇവരുടെ ഒരു സംഭാവനയാണ് "സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റെർ.

ഇതിനു് പ്രചോദനമായത് പ്രവാചക പാരമ്പര്യത്തിന്റെ ശ്രേഷ്ടതയും, ലുക്കു്മാനുൽ ഹഖീം (റ) വിന്റെ ചരിത്ര പിൻബലവും പാരമ്പര്യമായി നടത്തി പോന്ന നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നൂറ്റാണ്ടിലധികമായി ഫലം ഉറപ്പിച്ച ചികിത്സാ രീതികളും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ മാനിച്ചും കാലഘട്ടത്തിന്റെ മാറ്റവും, വളർച്ചയും ഉൾകൊണ്ടും ഈ തങ്ങൾ പാരമ്പര്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടും, വരമായും, സിദ്ധിയായും, കഴിവുകളുടെ കേവലമായ അതിർ വരമ്പുകളെ മറികടന്ന് മരുന്നുകളുടെ സുതാര്യവും സുരക്ഷിതവുമായ നിർമ്മാണ രംഗത്തേക്കും ( സ്വന്തം മേൽനോട്ടത്തിൽ) വിപണന രംഗത്തേക്ക് പ്രവേശിക്കുവാനും തീരുമാനിച്ച് രൂപം കൊടുത്തതാണ് "പാണക്കാട് സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റർ"

എന്നു് ,

മാനേജിംഗ് ഡയറക്ടർ

സെയ്യിദ് ഫൈസ്സൽ ശിഹാബ്

പാണക്കാട്

________________________________

പാണക്കാട്

പി എം എസ്സ് തങ്ങൾ ഫാർമസി

Traditions of Tradition

Dear Friends,

     Ayurveda is the science of life which is closest to life and spirit. Ayurveda practitioners find it important that the length, length and breadth of the Ayurveda translates into the color, smell and quality of faith. Ayurveda aims at the organic growth of both the internal and external sides of the body. In general, if internalism grows in humans, external problems collapse, or external truths grow, internal truths are always a problem. But the medical field of Ayurveda is concerned with the juices of the soul and body.

      Though India has a long tradition of Ayurvedic heritage, it is also associated with other countries. Arabian Ayurveda is one of those. Historians say that its principles are older than that of Prophet Solomon. The history and traditions of Luqmanul Hakeem Khoja (R) is the basis and guidance of all Ayurveda and Unani in the history and traditions of Islamic history. A profound temptation of the Lord of the worlds in his life and the miracle of blessing from the Lord, He climbed the stairs. Their history chronicles some very interesting and exciting events, one of which is the history of a leper.

      Once, a leper came to the hall of great men. When the great people heard all the details, they were told to swallow the charcoal swallowed by Karimurkhan. The poor patient returned from the halls of the great people with great frustration. The poor hated by all, the Khoja, the last hope of my illness, got out of hand and, desperately hoping (as the medicine of the unhealthy medicine would say), that there was no cure, I decided to commit suicide by reaching a coca, and jumping to death alone. There he presented himself to the patient as the Karamath of the Look Manul Haqueem Khoja (RA). When the patient jumped down, nothing happened, but he reached the spot opposite Karimurkhan, who swallowed Karindeel. At that time the patient recalled the remedy spoken by the greats, and he swallowed the scorpion himself. Amazingly, all the leprosy in his body had disappeared, and he returned to the halls of the rich with joy, and both praised the Rabb. Alhamdulillah.

      Historical pages also mention the fortress of Luqmanul Hakeem (R) and his disciples. The historical truths and theories of the time of the last Prophet Muhammad (pbuh) were spread through the Hadith of the Prophet's cure, therapeutic principles, and the development of Arabian Ayurvedic theories. The basics of Kerala Ayurveda, which was formerly known as black pepper, fenugreek, honey, ginger, kunthirikkam, red pepper, peppermint, aroma and acorns, have long been known. There was a connection. Their son, Sayyid Muhlar Shihabuddin, the son of Panakkad, the son of Sayyid Hussain Attakoya Thangal (Maqbara Malappuram Valiyangadi), reached the land of Panakkad in the time of some peculiar companionship. They were deported by the British. Their Makham is in Vellore. Their descendants are all stayers in Panakkadu today. One of their contributions is “Saadat Ayurvedic Research Center.

       Inspired by the legacy of the Prophet's legacy, the historical legacy of Lukmanul Haqeem (R), and through centuries of observational experimentation, therapeutic methods aimed at bringing the tradition to a wider audience with the foundations of modern medicine, change and growth. The "Panakkad Sadath Ayurvedic Research Centre" was created with the intention of crossing the absolute barrier and entering into the marketing of pharmaceuticals with a transparent and safe (under their own supervision).

FAMILY TREE

Sayed Muhlar Shihabuddheen Thangal

Sayed Hussain Attakkoya Thangal 

Sayed Mohamed Koya Thangal

PMSA Pookkoya Thangal

Sayed Hussain Attakkoya Thangal

Sayed Muhlar Kunhi Seethikkoya Thangal

Sayed Ahamed Cherukoya Thangal

Sayed Abdul Kader Mullakkoya Thangal

Sayed Faisal Shihab (Pookkoya Thangal)

Sayed Faizal Sihab

Sayed Faizal Sihab

ത്വിബ്ബുറസൂൽ

പ്രിയ സുഹൃത്തേ,

          സുഖങ്ങളൂം, ദുഃഖങ്ങളും അങ്ങിനെയെല്ലാം അള്ളാഹുവിന്റെ (ദൈവത്തിേന്റെ) ഔദാര്യമാണെങ്കിൽ, ദുഃഖങ്ങളും, രോഗങ്ങളും സൃഷ്ടാവിന്റെ ഔദാര്യവും, പരീക്ഷണവുമല്ലേ???

         അതെ....! തീർച്ചയായും അള്ളാഹു (ദൈവം) നമ്മൾക്ക് നൽകുന്ന പരീക്ഷണമാണ്. ദുഃഖങ്ങളും, പലവിധ മാറാരോഗങ്ങളും.ഇതിനെല്ലാം പ്രതിവിധിയെന്നോണം ഔഷധങ്ങളും മറ്റും തന്നട്ടുണ്ട്. പക്ഷേ അള്ളാഹുവിലുള്ള (ദൈവത്തിലുള്ള) വിശ്വാസത്തിന്റെ അളവ് നമ്മളിൽ നിന്ന് എത്ര കുറഞ്ഞു പോയോ, അത്രകണ്ട് നമ്മളിൽ രോഗത്തിന്റെ കനത്തിന്നും, കാഠിന്യത്തിന്നും മാറ്റം വന്നു. കൃത്രിമമല്ലാത്ത ഒരു സാധനവും ഇന്നത്തെ മാർക്കറ്റിൽ ലഭിക്കുകയില്ല. അത് പോലെ തന്നെ അള്ളാഹു (ദൈവം) വിലുള്ള വിശ്വാസത്തിലും, ഇബാദത്തിലൂം ഒരുപാടു കൃത്രിമങ്ങളും, മായങ്ങളും, മായാജാലങ്ങളും കടന്ന് കൂടി. അതോട് കൂടി നാം നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തി.

               രോഗമുണ്ടോ ???പതിവിധിയുമുണ്ട്i മരണമല്ലാത്ത ഏതു് രോഗത്തിനും പ്രതിവിധിയുണ്ട്. ആ നിലക്ക് ഏതെങ്കിലും രോഗം മാറാ വ്യധിയാണോ? നിങ്ങൾ എത്രകണ്ട് ദൈവ ( അള്ളാഹു) വിശ്വാസിയാകുന്നുവോ അത്രകണ്ട് നിങ്ങളുടെ രോഗത്തിന്റെ അളവും, കാഠിന്യവും കുറയുന്നതാണ്. അതിൽ ഒരു സംശയവുമില്ല. ആയതിനാൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടങ്കിൽ, നിങ്ങൾക്കോ, കുടുംബങ്ങളിലോ, പരിചയക്കാരിലോ, നാട്ടുകാരില (ജാതിമത വിത്യാസമില്ലാതെ) ആർക്കെങ്കിലും ക്യാൻസർ (അർബുദം)പ്പോലത്തെ മാറാവ്യാധികൾ, ഡയാലിസു് ചെയ്യുന്നവർ, വിട്ടുമാറാത്ത അപസ്മാരം, മാനസിക രോഗങ്ങൾ, ഭ്രാന്തു് (എത്ര മുഴുത്തതാണെങ്കിലും, പഴക്കമുള്ളതാണെങ്കിലും) ഓപ്പറേഷന് വിധിക്കപ്പെട്ടവർ, കയ്യോ, കാലോ മുറിച്ച മാറ്റാൻ വിധിക്കപ്പെട്ടവർ, ബൈപ്പാസു് പോലത്തെ ഓപ്പറേഷന് വിധിക്കപ്പെട്ടവർ, പൈശാചിക രോഗങ്ങൾ, ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളോ ഉപദേശമോ ആവശ്യമുള്ളവരും ഈ അഡ്രസ്സിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടുക.

എന്ന്,

സെയ്യിദ് ഫൈസ്സൽ ശിഹാബ്

പുതിയ മാളിയക്കൽ, പാണക്കാട്. മലപ്പുറം.

8089823313, 9037753313

_______________

Twibu Rasool

Dear friend,

      If all the pleasures and sorrows are the bounty of Allah (s), are not the grievances and diseases the bounty of the Creator?

       Yes....! It is indeed the test that Allah (Allah) gives to us. Grievances and many other sicknesses. But the more we reduced the amount of faith in Allah, the greater the severity and severity of the disease. No artificial goods are available in the market today. Similarly, a lot of manipulation, illusions and magic has gone through in the belief and belief of Allah (Allah). With it we plunged into the abyss of destruction.

     There is a cure for any disease that is not death. Is that the case? The more you believe in God, the less the severity and the severity of your illness. There is no doubt about it. So if you are interested, you, your family, your acquaintance, or any of the locals (regardless of caste and religion) have been diagnosed with cancer, cancer, cancer, cancer, cancer Anyone who has been diagnosed with the operation, is suffering from psychiatric illnesses or needs any advice or advice on any issues should contact this address or phone number.

That is,

Sayyid Faisal Shihab


Puthiyamaliyakkal, Panakkad. Malappuram.

8089823313, 9037753313

Sayed Faizal Sihab
X