ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

Menu

ഞങ്ങളുടെ പ്രത്വോകതകൾ

ഞങ്ങളുടെ പ്രത്വോകതകൾ

എല്ലാ വിധ രോഗങ്ങൾക്കും, മറ്റു പ്രശ്നങ്ങൾക്കുള്ള വിദഗ്ദ ഉപദേശവും, ചികിത്സയും. പ്രഗത്ഭ ഡോക്ടർമാരുടെയും, വൈദ്യന്മാരുടെയും മേൽനോട്ടത്തിൽ ലഭിക്കുവാനും, എല്ലാ വിധ ആയൂർവ്വേദ,യൂനാനി മരുന്നുകൾക്കും, ഗർഭ, പ്രസവരക്ഷാ മരുന്നുകൾക്കും ഞങ്ങളെ സമീപിക്കുക.

എന്നു്,

മാനേജിംഗ് ഡയറക്ടർ

സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റർ, പാണക്കാട്.

സെയ്യിദ് ഫൈസ്സൽ ശിഹാബ്.പി.എം. പാണക്കാട്.

Contact us

പി.എം.എസ്സ്.തങ്ങൾ ഫാർമസി

വെട്ടത്തൂർ റോഡ്, ചന്തപ്പടി

അലനെല്ലൂർ. 678601

പാലക്കാട് ജില്ല, കേരള

Phone: 8089823313

ബുക്കിംഗ് നമ്പർ: 8089843313

------------

ഹെഡ് ഓഫീസ്:

പി.എം.എസ്സ്.തങ്ങൾ ഫാർമസി

പാണക്കാട്

-------------------------

SADATH AYURVEDIC RESEARCH CENTRE

34/222 Panakkad, Patterkadave.P.O Malappuram-676519. KERALA

Ph: 0483 2836255, Fax: 2836266

Customer Care: 8089843313

Email: [email protected]

Web: https://sadathayurvedicspkd.simdif.com/index.html?no_cache=0.5773721266680445

ത്വിബ്ബുറസൂൽ

പ്രിയ സുഹൃത്തേ,

          സുഖങ്ങളൂം, ദുഃഖങ്ങളും അങ്ങിനെയെല്ലാം അള്ളാഹുവിന്റെ (ദൈവത്തിേന്റെ) ഔദാര്യമാണെങ്കിൽ, ദുഃഖങ്ങളും, രോഗങ്ങളും സൃഷ്ടാവിന്റെ ഔദാര്യവും, പരീക്ഷണവുമല്ലേ???

         അതെ....! തീർച്ചയായും അള്ളാഹു (ദൈവം) നമ്മൾക്ക് നൽകുന്ന പരീക്ഷണമാണ്. ദുഃഖങ്ങളും, പലവിധ മാറാരോഗങ്ങളും.ഇതിനെല്ലാം പ്രതിവിധിയെന്നോണം ഔഷധങ്ങളും മറ്റും തന്നട്ടുണ്ട്. പക്ഷേ അള്ളാഹുവിലുള്ള (ദൈവത്തിലുള്ള) വിശ്വാസത്തിന്റെ അളവ് നമ്മളിൽ നിന്ന് എത്ര കുറഞ്ഞു പോയോ, അത്രകണ്ട് നമ്മളിൽ രോഗത്തിന്റെ കനത്തിന്നും, കാഠിന്യത്തിന്നും മാറ്റം വന്നു. കൃത്രിമമല്ലാത്ത ഒരു സാധനവും ഇന്നത്തെ മാർക്കറ്റിൽ ലഭിക്കുകയില്ല. അത് പോലെ തന്നെ അള്ളാഹു (ദൈവം) വിലുള്ള വിശ്വാസത്തിലും, ഇബാദത്തിലൂം ഒരുപാടു കൃത്രിമങ്ങളും, മായങ്ങളും, മായാജാലങ്ങളും കടന്ന് കൂടി. അതോട് കൂടി നാം നാശത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തി.

               രോഗമുണ്ടോ ???പ്രതിവിധിയുമുണ്ട്i മരണമല്ലാത്ത ഏതു് രോഗത്തിനും പ്രതിവിധിയുണ്ട്. ആ നിലക്ക് ഏതെങ്കിലും രോഗം മാറാ വ്യധിയാണോ? നിങ്ങൾ എത്രകണ്ട് ദൈവ ( അള്ളാഹു) വിശ്വാസിയാകുന്നുവോ അത്രകണ്ട് നിങ്ങളുടെ രോഗത്തിന്റെ അളവും, കാഠിന്യവും കുറയുന്നതാണ്. അതിൽ ഒരു സംശയവുമില്ല.

                   ആയതിനാൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടങ്കിൽ, നിങ്ങൾക്കോ, കുടുംബങ്ങളിലോ, പരിചയക്കാരിലോ, നാട്ടുകാരില (ജാതിമത വിത്യാസമില്ലാതെ) ആർക്കെങ്കിലും ക്യാൻസർ (അർബുദം)പ്പോലത്തെ മാറാവ്യാധികൾ, ഡയാലിസു് ചെയ്യുന്നവർ, വിട്ടുമാറാത്ത അപസ്മാരം, മാനസിക രോഗങ്ങൾ, ഭ്രാന്തു് (എത്ര മുഴുത്തതാണെങ്കിലും, പഴക്കമുള്ളതാണെങ്കിലും) ഓപ്പറേഷന് വിധിക്കപ്പെട്ടവർ, കയ്യോ, കാലോ മുറിച്ച മാറ്റാൻ വിധിക്കപ്പെട്ടവർ, ബൈപ്പാസു് പോലത്തെ ഓപ്പറേഷന് വിധിക്കപ്പെട്ടവർ, പൈശാചിക രോഗങ്ങൾ, ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളോ ഉപദേശമോ ആവശ്യമുള്ളവരും ഈ അഡ്രസ്സിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടുക.

എന്ന്,

സെയ്യിദ് ഫൈസ്സൽ ശിഹാബ്

പുതിയ മാളിയക്കൽ (വലിയ പുവ്വാട്ടും പറമ്പു്, പാണക്കാട്. മലപ്പുറം.

Phone:- 8089823313, 9037753313

Twibbu Rasool

Dear friends,

          If all the pleasures and sorrows are the bounty of Allah (s), are not the grievances and diseases the bounty of the Creator?

         Yes....! Surely Allah (Allah) is giving us the test. Grievances and many other sicknesses. But the more we reduced the amount of faith in Allah, the greater the severity and severity of the disease. No artificial goods are available in the market today. Similarly, a lot of manipulation, illusions and magic has gone through in the belief and belief of Allah (Allah). With that, we plunged into the abyss of destruction.

               There is a cure for any disease that is not death. Is that the case? The more you believe in God, the less the severity and the severity of your illness. There is no doubt about it.

                   So if you are interested, you, your family, your acquaintance, or any of the locals (regardless of caste and religion) have been diagnosed with cancer, cancer, cancer, cancer, cancer Anyone who has been diagnosed with the operation, is suffering from psychiatric illnesses or needs any advice or advice on any issues should contact this address or phone number.

Sayyid Faisal Shihab.P.M

New Maliyakkal (The Great Flower Garden, Parakkad. Malappuram)

Phone:- 8089823313, 9037753313

Sayed Faizal Sihab
X