ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

ലോകാ സമസ്താ സുഖിനോ ഭവന്തു:
ആയൂർവിദ്യയും ആത്മീയവരസിദ്ധിയും ലോകനന്മക്ക്

Menu

മുഖവുര

പി.എം.എസ്സ്.തങ്ങൾ ഫാർമസി

പാണക്കാടിന്റെ

വിശുദ്ധ സ്പർഷം ഇനി അലനെല്ലൂരിനും സ്വന്തം...

പ്രഗത്ഭ ആയൂർവ്വേദ ഡോക്ടർമാരുടെ സേവനവും, പ്രഗത്ഭ വൈദ്യന്മാരുടെ സേവനവും, കൂടാതെ ഹിജാമ അക്യൂപങ്ചർ മുതലായ പാരമ്പര്യ ചികിത്സാ രീതികളും വിദഗ്ദരുടെ മേൽനോട്ടത്തിൽ ലഭിക്കുവാനും, ഞങ്ങളുടെ മേൽനോട്ടത്തിൽ സ്വന്തം കമ്പനിയിൽ നിർമ്മിക്കുന്ന ആയൂർവ്വേദിക്ക് മരുന്നുകളും, പ്രശസ്ത കമ്പനികളുടെ മരുന്നുകളും, കൂടാതെ എല്ലാവിധ യുനാനി മരുന്നുകൾ ലഭിക്കുവാനും ഒരു വിശ്വസ്തസ്ഥാപനം......

പി എം എസ്സു് തങ്ങൾ ഫാർമസി

ഹെഡ് ഓഫീസ്: പാണക്കാട്

ബ്രാഞ്ച്: വെട്ടത്തൂർ റോഡ്, ചന്തപ്പടി, അലനെല്ലൂർ

& ആമപ്പൊയിൽ, കാളികാവു്

------------

ബ്രാഞ്ച് ഏജൻസി:-

സാദാത്ത് ആയൂർവ്വേദിക്ക് റിസർച്ച് സെന്റെർ.പാണക്കാട്, മലപ്പുറം.

- - - - - - - - - - - - - - - - - - - - - - -

പ്രധാന ഡോക്ടർമാരും, വൈദ്യന്മാരും

Dr:- Shameera. BAMS, CCAG

TCMC: REG: NO:- 12159

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3.30 മുതൽ 6.30 വരെ രോഗികളെ നോക്കുന്നതാണു്.

Patients are seen every Friday from 3.30pm to 6.30pm.

Hr: - Sayed Hussain Thangal Al Bu Khari. 

Hr:- Safoora P. Acupancher and Hijama (MD) BSS

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും ഇവരുടെ സേവനം ലഭ്യമാണു്.

Their service is available every day from 9 am to 5 pm.

Sayed Faizal Sihab, Panakkad.

എല്ലാ തിങ്കളാഴ്ചയും രാവിലെ 10.30 മുതൽ വൈകുന്നേരം 7 മണി വരെ എത്ര കടുത്ത പ്രയാസങ്ങളും, പ്രതിസന്ധികളും കേട്ട് യുക്തിപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

Every Monday from 10.30 am to 7 pm he listens to how many hardships and crises and suggests rational solutions.

പാണക്കാട് പി എം എസ്സ് തങ്ങൾ ഫാർമസി, അലനെല്ലൂർ

പാണക്കാട് പി എം എസ്സ് തങ്ങൾ ഫാർമസി, അലനെല്ലൂർ

Introduction

The holy spirit of Panakkad is now in Alenallur............

A trusted organization to provide services of eminent Ayurvedic doctors, services of eminent physicians, as well as traditional treatments such as Hijama acupuncture, under our supervision of Ayurvedic medicines manufactured by our own company, famous company medicines and all Unani medicines.

PMS Thangal Pharmacy

H O:- Panakkad

Branch:-Vettathoore Road, Chanthappadi, Alanelloore.

& Amapoyil, Kalikave.

---------

Branch:- Sadath Ayurvedic Research Centre, Panakkad, Malappuram.

Factory Godown

Factory Godown

എല്ലാ വെള്ളിയാഴ്ചയും

എല്ലാ വെള്ളിയാഴ്ചയും

Sayed Faizal Sihab
X